കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന പ്രൊഫ.സി.ആർ.ഓമനക്കുട്ടൻ അനുസ്മരണ സമ്മേളനത്തിൽ ആർട്ടിസ്റ്റ് സുജാതന് സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷൻ പുരസ്ക്കാരം സമ്മാനിച്ച ശേഷം മന്ത്രി വി.എൻ.വാസവൻ ആർട്ടിസ്റ്റ് സുജാതനെ അഭിനന്ദിക്കുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാർ എന്നിവർ സമീപം
കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കർണ്ണ ശപഥം കഥകളി. ഭാനുമതിയായി സുമാ വർമ്മ, ദുര്യോധനൻ രാധിക അജയൻ, കർണനായി ഗീത വർമ്മ അരങ്ങിൽ . പാട്ട് ദീപ പാലനാട്, മീരാ രാംമോഹൻ
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ പ്രൊഫ.സി.ആർ.ഓമനകുട്ടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിനെത്തിയ മന്ത്രി വി.എൻ.വാസവൻ പ്രൊഫ.സി.ആർ.ഓമനകുട്ടന്റെ മകനും സംവിധയകനുമായ അമൽനീരദുമായി സംസാരിക്കുന്നു
ഡ്രീം ക്യാച്ചേഴ്സ് ആൻഡ് സ്പോർട്സ് ക്ലബ് വല്യാടിന്റെ നേതൃത്വത്തിൽ നടന്ന അയ്മനം ജലോത്സവത്തിൽ മത്സരിക്കുന്ന ചെറുവള്ളങ്ങൾ
കോഴിക്കോട് നാഷണൽ ഹൈവേ 66ൽ ഹൈലൈറ്റ് മാളിനടുത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിയപ്പോൾ..
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി നൃത്തോത്സവത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ പ്രൊഫ.സി.ആർ.ഓമനകുട്ടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ആർട്ടിസ്റ്റ് സുജാതന് മന്ത്രി വി.എൻ.വാസവൻ പുരസ്ക്കാരം സമ്മാനിക്കുന്നു
ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവായതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' ആദരിക്കൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. മന്ത്രി വി.ശിവൻകുട്ടി സമീപം
കോട്ടയം നാഗമ്പടം കുര്യനുതുപ്പ് റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു
എറണാകുളം സുഭാഷ് പാർക്ക് നവീകരണത്തിന്റെ ഭാഗമായി ചെടികൾ വണ്ടിയിൽ കയറ്റിക്കൊണ്ട് വരുന്ന ജീവനക്കാർ
ഓണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റ ഏജന്റ് എറണാകുളം നെട്ടൂർ സ്വദേശി ലതീഷ് തന്റെ പലചരക്ക് കടയുടെ മുന്നിൽ നിന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
പാലക്കാട് മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ  യോഗം എ ഐ ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വത്തിന് ചായ സൽക്കാരത്തിനിടെ പരിപ്പ് വട നൽകിയപ്പോൾ.ജനറൽ കൗൺസിൽ  യോഗം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വത്തിന് ചായ സൽക്കാരത്തിനിടെ പരിപ്പ് വട നൽകിയപ്പോൾ അദ്ദേഹത്തിന് പനിയും ജലദേഷവും  കാരണം നിരസിക്കുന്നു സംസ്ഥാന ജന: സെക്രട്ടറി കെ.പി. രാജേന്ദ്രൻ സമീപം.
കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന മാതംഗി നൃത്തോത്സവത്തിൽ രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിച്ച കഥക്
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് സെക്രട്ടറി ഹരികുമാർ കോയിക്കലും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാറും ചേർന്ന് അയ്യപ്പ വിഗ്രഹം ഉപഹാരമായി നൽകുന്നു. വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള, ഡയറക്ടർ ബോർഡംഗം പ്രൊഫ. മാടവന ബാലകൃഷ്‌ണ പിള്ള, പ്രസിഡൻ്റ് ഡോ.എം.ശശികുമാർ തുടങ്ങിയവർ സമീപം
ഉറക്കെ പറയാനുണ്ട്...സുപ്രിം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ
അന്തിപ്പൊൻവെട്ടം...സൂര്യാസ്തമയം എപ്പോഴും ഒരു കൗതുകം തന്നെയാണ്. പുതുവയ്പ്പ് ബീച്ചിൽ നിന്നുള്ള സായാഹ്ന കാഴ്ച്ച
  TRENDING THIS WEEK
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാവ് നീട്ടാതിരുന്ന കുട്ടിയെ നാവ് നീട്ടി കാണിക്കുന്ന രക്ഷിതാക്കളും സഹോദരനും
കോട്ടയം എസ്.പി.സി.എസ് ഹാളിൽ കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജന്മിത്വം അവസാനിച്ചതിന്റെ 55-ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ സമീപം
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വിജയദശമിനാളിൽ പന്തളം സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾ
പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രാമം അയ്യപ്പൻ പെരുമാൾ ക്ഷേത്രത്തിൽ ദുർഗാഷ്ടമി നവരാത്രി ആഘോഷത്തോടനുമ്പന്ധിച്ച് പെരുവനം കുട്ടൻ മാരാർ സംഘത്തിന്റ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം.
ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നതിൽ പ്രതിക്ഷേധിച്ച് പാർട്ടി തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ജനൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള,കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ തുടങ്ങിയവർ സമീപം
തുറക്കൂല... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആചാര്യൻ നാവിൽ ആദ്യാക്ഷരം കുറിക്കാൻ മോതിരം നീട്ടുമ്പോൾ വായ മുറുക്കി അടച്ച് പിടിക്കുന്ന കുട്ടി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com