DAY IN PICS
October 04, 2025, 09:23 am
Photo: ഫോട്ടോ: പി. എസ്. മനോജ്
പാലക്കാട് മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വത്തിന് ചായ സൽക്കാരത്തിനിടെ പരിപ്പ് വട നൽകിയപ്പോൾ.ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വത്തിന് ചായ സൽക്കാരത്തിനിടെ പരിപ്പ് വട നൽകിയപ്പോൾ അദ്ദേഹത്തിന് പനിയും ജലദേഷവും കാരണം നിരസിക്കുന്നു സംസ്ഥാന ജന: സെക്രട്ടറി കെ.പി. രാജേന്ദ്രൻ സമീപം.