കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കർണ്ണ ശപഥം കഥകളി. ഭാനുമതിയായി സുമാ വർമ്മ, ദുര്യോധനൻ രാധിക അജയൻ, കർണനായി ഗീത വർമ്മ അരങ്ങിൽ . പാട്ട് ദീപ പാലനാട്, മീരാ രാംമോഹൻ