ചിത്ര പ്രദർശനം

Monday 25 May 2026 6:09 PM IST

കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച വിവിധ ജില്ലകളിലെ 38 ചിത്രകാരന്മാരുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം നഗരസഭ ചെയർമാൻ എം.പി.സന്തോഷ് കുമാർ പ്രദർശനം കാണുന്നു. കോട്ടയം ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ആർ ഉദയകുമാർ സമീപം