മമ്മൂട്ടിക്ക് ഡോക്ടറേറ്റ് സമ്മാനിക്കുന്നു....

Monday 25 May 2026 5:21 PM IST

കോട്ടയം എംജി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ സിനിമക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് മമ്മൂട്ടിക്ക് ഓണറ‌റി ഡോക്ടറേറ്റ് ഗവർൺ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമ്മാനിക്കുന്നു.വൈസ് ചാൻസിലർ പ്രൊഫ. സി.ടി അരവിന്ദ് കുമാർ,.മന്ത്രി റോജി.എം.ജോൺ സമീപം തുടങ്ങിയവർ സമീപം