നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരം
Wednesday 13 May 2026 10:29 AM IST
കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരത്തിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ പാലാ മാർസ്ലീവ കോളേജ് ഒഫ് നഴ്സിംഗിലെ ജീതു ജോയ് ഫോട്ടോ : സെബിൻ ജോർജ്