നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരം

Wednesday 13 May 2026 10:30 AM IST

കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരത്തിൽ തിരികത്തിച്ച് ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം എസ്.എച്ച് മെഡിക്കൽ സെൻററിലേ സിസ്റ്റർ തെരേസ.