നീറ്റ് അടി...
Monday 18 May 2026 5:33 PM IST
നീറ്റ് അടി...നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ചിൽ മതിൽച്ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകന്റെ തലയിൽ ലാത്തി കൊണ്ടടിക്കുന്ന പൊലീസ്. അടിയുടെ ശക്തിയിൽ ലാത്തി വളഞ്ഞതും കാണാം ഫോട്ടോ : സെബിൻ ജോർജ്