പല്ലശന സ്വദേശിനി വിനോദിനി മുഖ്യമന്ത്രി വി.ഡി സതീശനെ വേദിയിൽ അഭിനന്ദിക്കാനെത്തിയപ്പോൾ.

Tuesday 19 May 2026 8:18 AM IST

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി .ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ പാലക്കാട് പല്ലശന സ്വദേശിനി വിനോദിനി മുഖ്യമന്ത്രി വി.ഡി സതീശനെ വേദിയിൽ അഭിനന്ദിക്കാനെത്തിയപ്പോൾ. ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയ്ക്ക് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശനായിരുന്നു.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിനോദിനിയുടെ അമ്മ പ്രസീത എന്നിവർ സമീപം