സർവ്വം വ്യക്തം...
Friday 22 May 2026 4:18 PM IST
സർവ്വം വ്യക്തം...പുതിയ അദ്ധ്യയനവർഷത്തിന് മുന്നോടിയായി കോട്ടയം മണർകാട് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ നിർബന്ധമാക്കുന്ന ബ്ലൈൻഡ് സ്പോട്ട് മിററിൽ പ്രതിഫലിച്ചപ്പോൾ.