അടിതെറ്റിയാൽ...

Tuesday 02 June 2026 4:41 PM IST

അടിതെറ്റിയാൽ...കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഒരുക്കിവച്ച ആനയുടെ രൂപം കുട്ടികൾ കളിക്കുന്നതിനിടെ മറിഞ്ഞുവീണപ്പോൾ ഫോട്ടോ : സെബിൻ ജോർജ്