പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ നൽകിയ പൂക്കൾ വാങ്ങുന്നു
Tuesday 19 May 2026 1:59 PM IST
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ ശേഷം മടങ്ങാനിറങ്ങിയ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ നൽകിയ പൂക്കൾ വാങ്ങുന്നു