മുഖ്യമന്ത്രി വി.ഡി. സതീശൻ സമീപം

Tuesday 19 May 2026 2:30 PM IST

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കാ ഗാന്ധി എം.പി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് വേദിയിലേക്കെത്തിയപ്പോൾ. മുഖ്യമന്ത്രി വി.ഡി. സതീശൻ സമീപം