മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാലക്കാട് എത്തിയ മന്ത്രി കെ.എ തുളസിക്ക് പാലക്കാട് യു.ഡി.എഫ് ജില്ലാ കമ്മിറ്റി
Saturday 23 May 2026 11:54 AM IST
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാലക്കാട് എത്തിയ മന്ത്രി കെ.എ തുളസിക്ക് പാലക്കാട് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഭർത്താവും എം പിയുമായ വി . കെ . ശ്രീകണ്ഠൻ യു.ഡി.എഫ് ജില്ലാ കൺവിനർ പി. ബാലഗോപാൽ. ചെയർമാൻ മർക്കാർ മാരായ മംഗലം തുടങ്ങിയവർ സമീപം .