പ്രതിഷേധ പ്രകടനം....
Friday 15 May 2026 7:02 PM IST
കേന്ദ്ര സർക്കാർ പെട്രോളിന്റേയും ഡീസലിന്റേയും ഗ്യാസിന്റെേയും വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം