മന്ത്രി മോൻസ് ജോസഫിനെ സ്വീകരിക്കുന്നു...
Friday 22 May 2026 8:00 PM IST
മന്ത്രിയായ ശേഷം ആദ്യമായി കോട്ടയത്തെത്തിയ മോൻസ് ജോസഫിനെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടിമത പാലത്തിന് സമീപം സ്വീകരിക്കുന്നു.വിനു ജോബ് എം എൽ എ ,ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്
വി.ജെ.ലാലി,ബിനു ചെങ്ങളം തുടങ്ങിയവർ സമീപം