ഡോ.എൻ രാധാകൃഷ്ണന് ഓണററി ഡോക്ടറേറ്റ്....
Monday 25 May 2026 6:23 PM IST
കോട്ടയം എംജി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ വാസ്കുലാർ സർജൻ ഡോ.എൻ രാധാകൃഷ്ണന് ഓണററി ഡോക്ടറേറ്റ് ഗവർൺ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമ്മാനിക്കുന്നു.വൈസ് ചാൻസിലർ പ്രൊഫ. സി.ടി അരവിന്ദ് കുമാർ,മമ്മൂട്ടി,മന്ത്രി റോജി.എം.ജോൺ,തിരുവിഴാ ജയശങ്കർ എന്നിവർ സമീപം