തിരുവിഴാ ജയശങ്കറിന് ഓണറ‌റി ഡോക്ടറേറ്റ്....

Monday 25 May 2026 6:24 PM IST

കോട്ടയം എംജി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ നാദസ്വര വിദ്വാൻ തിരുവിഴാ ജയശങ്കറിന് ഓണറ‌റി ഡോക്ടറേറ്റ് ഗവർൺ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമ്മാനിക്കുന്നു.മന്ത്രി റോജി എം. ജോൺ സമീപം