ഡോക്ടറേറ്റ് സ്വീകരിച്ച ശേഷം മമ്മൂട്ടി ഇറങ്ങിവരുന്നു.....

Tuesday 26 May 2026 10:54 AM IST

സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് എം.ജി സർവകലാശാല നൽകിയ ഓണറ‌റി ഡോക്ടറേറ്റ് ബിരുദം ഗവർൺ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽ നിന്ന് സ്വീകരിച്ച ശേഷം മമ്മൂട്ടി വേദിയിൽനിന്ന് ഇറങ്ങിവരുന്നു. സർവകലാശാല അസംബ്ലി ഹാളിലായിരുന്നു ചടങ്ങ്