ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടയുന്നു....
Friday 29 May 2026 4:47 PM IST
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് ചെയ്തതിൽ പ്രതിഷേധിച്ച് പരാതിക്കാരൻ അഡ്വ. ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടയുന്നു