ചിരിച്ചിരിക്കാം...
Friday 29 May 2026 4:48 PM IST
ചിരിച്ചിരിക്കാം...പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടക്കുമ്പോൾ ഗാന്ധിസ്ക്വയറിൽ നിൽക്കുന്ന പൊലീസ് സേനാംഗങ്ങൾ.പിന്നിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസയർപ്പിച്ച് വെച്ചിരിക്കുന്ന ബോർഡും കാണാം