പൂക്കളായ് .....
Tuesday 02 June 2026 10:58 AM IST
പൂക്കളായ് ..... കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് കിട്ടിയ പേപ്പർ പൂക്കൾ കൊണ്ട് കൂട്ടുകാരോടൊപ്പം കളിക്കുന്നു