പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

Wednesday 20 May 2026 3:06 PM IST

പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടുള്ള വാഹനങ്ങളുടെ പരിശോധന പാലക്കാട് ഗവ: വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.