പവർ ഗേൾ...

Wednesday 20 May 2026 6:41 PM IST
തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സംസ്ഥാന പാര നീന്തൽ ചാമ്പ്യൻഷിപ്പിൽ എസ് 4 കാറ്റഗറിയിൽ 50 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ഒന്നാം സ്ഥാനം നേടുന്ന പാലക്കാട് ജില്ലയിലെ ഡി.ഹരീന ( ചിത്രം 1) നീന്തലിന് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന (ചിത്രം 2 )50 മീറ്റർ ഫ്രീ സ്‌റ്റെലിലും 100 മീറ്റർ ബാക്ക് സ്ട്രോക്കിലും ഹരീനക്കാണ് ഒന്നാം സ്ഥാനം