ദൃശ്യം 3

Sunday 17 May 2026 1:08 AM IST

മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മ​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ ​​​ആ​​​കാം​​​ക്ഷ​​​യോ​​​ടെ​​​ ​​​കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​-​​​ ​​​ജീ​​​ത്തു​​​ ​​​ജോ​​​സ​​​ഫ് ​​​ചി​​​ത്രം​​​ ​​​ദൃ​​​ശ്യം​​​ 3​​​ ​മേ​യ് 21​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ജ​ന്മ​ദി​നം​ ​ആ​ണ് ​മേ​യ് 21. മീ​​​ന,​​​ ​​​അ​​​ൻ​​​സി​​​ബ​​​ ​​​ഹ​​​സ​​​ൻ,​​​ ​എ​​​സ്ത​​​ർ​​​ ​​​അ​​​നി​​​ൽ,​​​ ​​​​​സി​​​ദ്ദി​​​ഖ്,​​​ ​​​ആ​​​ശ​​​ ​​​ശ​​​ര​​​ത്,​​​മു​ര​ളി​ ​ഗോ​പി,​ ​​​ഇ​​​ർ​​​ഷാ​​​ദ് ​​​അ​​​ലി​​​ ​​​തു​​​ട​​​ങ്ങി​​​ ​​​നീ​​​ണ്ട​​​ ​​​താ​​​ര​​​നി​​​ര​​​യു​​​ണ്ട്.​​​ ​​​ ​ആ​​​ശി​​​ർ​​​വാ​​​ദ് ​​​സി​​​നി​​​മാ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ന്റ​​​ണി​​​ ​​​പെ​​​രു​​​മ്പാ​​​വൂ​​​ർ​​​ ​​​ആ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​​​സ​​​തീ​​​ഷ് ​​​കു​​​റു​​​പ്പാ​​​ണ് ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം,​​​ ​​​എ​​​ഡി​​​റ്റ​​​ർ​​​ ​​​വി​​​നാ​​​യ​​​ക്,​​​ ​​​സം​​​ഗീ​​​തം​​​ ​​​അ​​​നി​​​ൽ​​​ ​​​ജോ​​​ൺ​​​സ​ൺ.

കാട്ടാളൻ

ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​പോ​ൾ​ ​ജോ​ർ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​ട്ടാ​ള​ൻ​ ​മേ​യ് 28​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ദു​ഷാ​ര​ ​വി​ജ​യ​ൻ,​ ​സു​നി​ൽ,​ ​ക​ബീ​ർ​ ​ദു​ഹാ​ൻ​ ​സിം​ഗ് ,​​​ജ​ഗ​ദീ​ഷ്,​ ​സി​ദ്ധി​ഖ്,​ ​ആ​ൻ​സ​ൻ​ ​പോ​ൾ​ ,​ ​രാ​ജ് ​തി​ര​ൺ​ദാ​സു,​ ​ഷോ​ൺ​ ​ജോ​യ് ,​ ​റാ​പ്പ​ർ​ ​ബേ​ബി​ ​ജീ​ൻ,​​​ ​ഹ​നാ​ൻ​ ​ഷാ,​ ​കി​ൽ​ ​താ​രം​ ​പാ​ർ​ത്ഥ് ​തി​വാ​രി,​ ​ഷി​ബി​ൻ​ ​എ​സ്.​ ​രാ​ഘ​വ്,​ ​ഹി​പ്സ്റ്റ​ർ​‍​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​ണ്ട്.​ ​മാ​ർ​ക്കോ​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം ക്യൂ​ബ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷെ​രീ​ഫ് ​മു​ഹ​മ്മ​ദ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ്.