'സാമന്തയും നാഗചൈതന്യയും വീണ്ടും ഒരേ വേദിയിൽ'; പക്ഷേ സംഭവിച്ചതെല്ലാം ആരാധകർ ആഗ്രഹിച്ചതിന് വിപരീതം
ഓട്ടോ നഗർ, സൂര്യ, മനം, മജിലി, മഹാനടി എന്നീ ചിത്രങ്ങളിലും ചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ചു. 2021 ഒക്ടോബറിലാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം.
June 21, 2025