ഡോ.മോഹനൻ കുന്നുമ്മേലിന് പുരസ്കാരം

Sunday 26 January 2025 2:49 AM IST

തിരുവനന്തപുരം: കേരള, ആരോഗ്യ സർവകലാശാലകളുടെ വൈസ്ചാൻസലറായ ഡോ.മോഹനൻ കുന്നുമ്മേലിന് ഇന്ത്യൻ റേഡിയോളജിക്കൽ അസോസിയേഷന്റെ റേഡിയോളജി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. ചെന്നൈയിൽ ഏഷ്യൻ കോൺഗ്രസ് ഓഫ് റേഡിയോളജിയിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്.