പ്രവേശന പരീക്ഷ
Friday 15 May 2026 12:39 AM IST
തിരുവനന്തപുരം: ജൂൺ 7ന് നടത്തുന്ന ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റും സമയവിവര പട്ടികയും https://pareekshabhavan.kerala.gov.in പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവരിൽ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർ തിരിച്ചറിയൽ രേഖയുമായെത്തി ഡ്യൂപ്ലിക്കേറ്റ് അഡ്മിഷൻ ടിക്കറ്റ് കൈപ്പറ്റണം.