ഗസ്റ്റ് ഫാക്കൽറ്റി നിയമനം
Friday 15 May 2026 12:09 AM IST
തിരുവനന്തപുരം: ആർ.പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. അഭിമുഖം 19ന് രാവിലെ 11ന് കോളേജിൽ. എം.എ.ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നെയ്യാർ ഡാമിലെ ക്യാമ്പസിൽ നേരിട്ട് ഹാജരാകണം. വിരമിച്ച കോളേജ് അദ്ധ്യാപകരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 9188924895.