എം.ബി.എ അഭിമുഖം
Friday 15 May 2026 12:13 AM IST
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) പ്രവേശനത്തിനുള്ള അഭിമുഖം 16ന് രാവിലെ 10.30ന് തൈക്കാട് കിറ്റ്സ് ക്യാമ്പസിൽ നടത്തും. വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.