കെ.പി. ധനപാലന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
Sunday 31 May 2026 12:49 AM IST
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും എറണാകുളത്തെ മുൻ ഡി.സി.സി പ്രസിഡന്റുമായിരുന്ന കെ.പി ധനപാലന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു. ഒരു വാക്ക് കൊണ്ട് പോലും പാർട്ടിയെ വേദനിപ്പിക്കാത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ധനപാലൻ. എറണാകുളം ജില്ലയിൽ കോൺഗ്രസിന്റെ പ്രധാന മുഖം. എന്താവശ്യത്തിനും കെ.പിയെ സമീപിക്കാമെന്ന്
സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.