പി.ജി മെഡിക്കൽ: അന്തിമ മെരിറ്റ് ലിസ്റ്റായി

Thursday 13 March 2025 12:22 AM IST

തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള അന്തിമ മെരിറ്ര് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതുതായി അപേക്ഷിച്ചവരെയും ഉൾപ്പെടുത്തിയാണിത്. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300,2332120, 2338487