ബി.എഡ് ഒന്നാം റാങ്ക്
Monday 18 May 2026 3:02 AM IST
മഹാത്മാഗാന്ധി സർവകലാശാല ബി.എഡ്(സോഷ്യൽ സയൻസ് എഡ്യൂക്കേഷൻ) പരീക്ഷയിൽ നെടുങ്കുന്നം എസ്.ജെ.ബി കോളേജിൽ നിന്ന് ഒന്നാം റാങ്ക് നേടി വിജയിച്ച ഹുദാ സലിം. കേരള കൗമുദി മാന്നാർ ലേഖകൻ ബഷീർ പാലക്കീഴിലിന്റെ സഹോദരി ജാരിയത്ത് സലീമിന്റെയും (ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ് ഫെയർ കോപ്പി സൂപ്രണ്ട്) അബ്ദുൽ സലീമിന്റെയും(കൂടത്തിങ്കൽ, പാനൂർ) മകളും പല്ലന കണിയാമ്പറമ്പിൽ നസീബ് അഹമ്മദിന്റെ ഭാര്യയുമാണ്. ഐച്ച്.ആർ.ഡി എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുഹമ്മദ് കബീർ സഹോദരനാണ്.