അദ്ധ്യാപക ഒഴിവ്
Tuesday 19 May 2026 1:13 AM IST
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി -1 ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, മലയാളം, സോഷ്യൽ സയൻസ്, ഡ്രോയിംഗ് ടീച്ചർ,എഫ്.ടി.സി.എം (സ്വീപ്പർ) എന്നിവയുടെ ഒരോ ഒഴിവുമുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ്, ബയോഡേറ്റ എന്നിവയുമായി 29ന് രാവിലെ 10ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം.