ജില്ലയിലാകെ അലതല്ലി ആഹ്ലാദം,​ ആഘോഷം

Tuesday 19 May 2026 4:06 AM IST

പ​റ​വൂ​ർ​:​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യ​ ​പ​റ​വൂ​രി​ൽ​ ​നി​ന്ന് ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്ത​ത് ​ആ​യി​ര​ത്തി​ല​ധി​കം​ ​പേ​ർ.​ ​പ​റ​വൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​നി​ന്നും​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​ഒ​ന്നി​ല​ധി​കം​ ​ബ​സു​ക​ൾ​ ​വീ​തം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​കൂ​ടാ​തെ​ ​നി​ര​വ​ധി​ ​പേ​ർ​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​പോ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​പ്ര​ദേ​ശി​ക​ ​നേ​താ​ക്ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ഹ്ളാ​ദ​പ്ര​ക​ട​ന​വും​ ​പ​ട​ക്കം​പൊ​ടി​ക്ക​ലും​ ​മ​ധു​ര​പ​ല​ഹാ​രം​ ​വി​ത​ര​ണം​ ​ന​ട​ന്നു.​ ​

സ​ത്യ​പ്ര​തി​ജ്ഞ​ ​ദി​വ​സം​ ​വ​ലി​യ​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​ന​ട​ക്കാ​ത്തി​നാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​യ​ ​ശേ​ഷം​ ​പ​റ​വൂ​രി​ലെ​ത്തു​ന്ന​ ​വി.​ഡി.​ ​സ​തീ​ശ​ന് ​വ​ൻ​ ​സ്വീ​ക​ര​ണ​മാ​ണ് ​ഒ​രു​ക്കു​ന്ന​ത്.​ ​മ​ന്ത്രി​മാ​രെ​യും​ ​മു​തി​ർ​ന്ന​ ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ളെ​യും​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​പ​റ​വൂ​രി​ലെ​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വം.​ ​പ​റ​വൂ​രി​ലെ​ ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​എം.​എ​ൽ.​എ​ ​​ ​ഓ​ഫീ​സി​ന് ​ഇ​ന്ന​ലെ​ ​അ​വ​ധി​യാ​യി​രു​ന്നു.