വി.​ഡി.​എ​സ് ​സ​ർ​ക്കാ​ർ പ്ര​തീ​ക്ഷ​ക​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും

Tuesday 19 May 2026 2:11 AM IST

കൊ​ച്ചി​:​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​സ​ർ​ക്കാ​രി​ൽ​ ​പ്ര​തീ​ക്ഷ​യു​മാ​യി​ ​സം​ഘ​ട​ന​ക​ൾ.​ ​ഭാ​വി​കേ​ര​ള​ത്തി​നാ​യി​ ​ചെ​ല​വു​ചു​രു​ക്ക​ൽ​ ​മു​ത​ൽ​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യം​ ​വ​ർ​ദ്ധി​പ്പി​ക്ക​ൽ​ ​വ​രെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സം​ഘ​ട​ന​ക​ൾ​ ​മു​ന്നോ​ട്ടു​വ​ച്ചു.

വ​യോ​ജ​ന​ ​ വ​കു​പ്പ് ​ഉ​ചി​തം വ​യോ​ജ​ന​ ​വ​കു​പ്പ് ​രൂ​പീ​ക​രി​ക്കു​ന്ന​തും​ ​ജ​പ്പാ​ൻ​ ​മാ​തൃ​ക​യി​ൽ​ ​വ​യോ​ജ​ന​ ​സം​ര​ക്ഷ​ണ​വും​ ​പ​രി​ച​ര​ണ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന​ ​പ്ര​ഖ്യാ​പ​ന​വും​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​താ​ണ്.​ വ​യോ​ജ​ന​ ​വ​കു​പ്പ് ​രൂ​പീ​ക​രി​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​ദൂ​ര​വീ​ക്ഷ​ണ​മു​ള്ള​ ​ന​ട​പ​ടി​യാ​ണ്. സാ​ബു​ ​ജോ​സ്,​ ​ചെ​യ​ർ​മാൻ പ്രൊ​ ​ലൈ​ഫ് ​ ഗ്ലോ​ബ​ൽ​ ​ ഫെ​ലോ​ഷി​പ്പ്

സാ​മ്പ​ത്തി​ക​ ​ അ​ച്ച​ട​ക്കം​ ​വേ​ണം

പു​തി​യ​ ​സ​ർ​ക്കാ​ർ​ ​ക​ർ​ശ​ന​മാ​യ​ ​സാ​മ്പ​ത്തി​ക​ ​അ​ച്ച​ട​ക്കം​ ​പാ​ലി​ക്ക​ണം.​ ​മ​ന്ത്രി​മാ​രു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ന്റെ​ ​എ​ണ്ണം​ ​പ​രി​മി​ത​പ്പെ​ടു​ത്ത​ണം.​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ളു​ടെ​യും​ ​ബോ​ർ​ഡു​ക​ളു​ടെ​യും​ ​എ​ണ്ണം​ ​പ​രി​മി​ത​പ്പെ​ടു​ത്ത​ണം.​ ​കു​മ്പ​ളം​ ​ര​വി പ്ര​സി​ഡ​ന്റ് റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷൻ കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ കൗ​ൺ​സി​ൽ​ ​(​റാ​ക്കോ)