അദ്ധ്യാപക ഒഴിവ്

Friday 22 May 2026 3:50 PM IST

കൊച്ചി: പൂത്തോട്ട കെ.പി.എം. വി.എച്ച്.എസ് സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, ബയോളജി, ഇ.ഡി, വൊക്കേഷണൽ ടീച്ചർ (എം.എൽ.ടി) താത്കാലിക ഒഴിവുണ്ട്. ഇന്റർവ്യു 29ന്. ഇംഗ്ലീഷ്, ബയോളജി രാവിലെ 10ന്. ഇ.ഡി വൊക്കേഷണൽ 2 മണിക്ക്.