അദ്ധ്യാപക ഒഴിവ് 

Sunday 17 May 2026 12:20 AM IST

വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എക്കണോമിക്സ്, ജോഗ്രഫി എന്നീ വിഷയങ്ങളിൽ ജൂനിയർ അദ്ധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട് നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ അസൽ രേഖകളുമായി ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു