മലങ്കര ഹബ്ബിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
മലങ്കര ടൂറിസം ഹബ്ബിൽ ടൂറിസം വികസന സംരംഭങ്ങൾ ആരംഭിക്കാൻ സ്വകാര്യ വ്യക്തികൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാരിന്റെ വിവിധ ഏജൻസികൾ എന്നിവർക്ക് അനുമതി നൽകുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു
July 27, 2024