ഗുരുധർമ്മ പ്രചരണസഭ പതാകദിനാചരണം

Tuesday 26 May 2026 12:18 AM IST

ചാത്തന്നൂർ: ഗുരുധർമ്മ പ്രചരണസഭ ചാത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജയഘോഷ് പട്ടേൽ ഉദ്ഘാടനം ചെയ്തു. എസ്.സുജി കുമാർ അദ്ധ്യക്ഷനായി. ബാബു പാക്കനാർ മുഖ്യപ്രഭാഷണം നടത്തി. സുധീർ സോമരാജ്, സുനി സന്തോഷ്, സ്മിത ബാലാനന്ദൻ, കിഷോർ, പുഷ്പാസനൻ, അജിതകുമാരി എന്നിവർ സംസാരിച്ചു.