വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

Saturday 30 May 2026 11:55 PM IST

കൊല്ലം: കൊല്ലം വ്യാവസായിക ട്രൈബ്യൂണൽ സുനിത വിമൽ ജൂൺ 1, 8,15, 22, 29 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 3, 10, 17, 24 തീയതികളിൽ പുനലൂർ മിനി സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 6, 20, 27 തീയതികളിൽ പീരുമേട് വ്യാവസായിക ട്രൈബ്യൂണൺ ഓഫീസിലും 30 ന് തൊടുപുഴ കോടതി സമുച്ചയത്തിലും മറ്റ് പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ഫോൺ: 0474-2792892.