ക്ഷേത്രാേത്സവ ധനസമാഹരണം

Wednesday 22 January 2025 12:02 AM IST
'

ചിങ്ങപുരം : ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവ ധന സമാഹരണം തുടങ്ങി. എടക്കുടി സുലോചന അമ്മയിൽ നിന്ന് ആദ്യ സംഭാവന ആഘോഷ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ബാബു എടക്കുടി ഏറ്റുവാങ്ങി. ടി. രാഘവൻ നായർ, സജിത്ത് വി എം, വേണു പുതിയെടുത്ത്, കുഞ്ഞനന്തൻ നായർ, സുരേഷ് മേപ്പുറത്ത് കണ്ടി, ശശി ഒതയോത്ത്, നാരായണൻ വള്ളിൽ, രവി വീക്കുറ്റിയിൽ, പത്മനി അമ്മ, അജിത, സിന്ധു, സുനിൽ കള്ളയിൽ, സുരേഷ് കാരാറ്റിയിൽ, സുരേഷ് പാല‌ത്തിൽ, മേൽ ശാന്തി അശോക ഭട്ട്, പ്രപഞ്ചകുമാർ എ. പി, പ്രഭാത് കുമാർ എ.പി, ശ്രീനിവാസൻ പി. എന്നിവർ പങ്കെടുത്തു.