കൗണ്ടിംഗ് ഹാൾ പ്രവേശനം ഇങ്ങനെ

Sunday 03 May 2026 12:58 AM IST
വോട്ടെണ്ണലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗ് സംസാരിക്കുന്നു

ഗവ. കോളേജ്, മടപ്പള്ളി

ഗേറ്റ് 1 (പ്രധാന ഗേറ്റ്): പ്രവേശനമില്ല ഗേറ്റ് 2 (പാർക്കിംഗ് ഗ്രൗണ്ടിന് സമീപം): ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഏജന്റുമാർ, മാദ്ധ്യമങ്ങൾ

ജെ.ഡി.ടി ഇസ്ലാം എഡ്യുക്കേഷണൽ കോംപ്ലക്സ്

ഗേറ്റ് 1 (പ്രധാന ഗേറ്റ്): ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ചീഫ് ഏജന്റ്, മാദ്ധ്യമങ്ങൾ ഗേറ്റ് 2 (ഹൈസ്‌കൂൾ ഗേറ്റ്): പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം സ്ഥാനാർത്ഥികളുടെ ഏജന്റുമാർ. ഗേറ്റ് 3 (ഐ.ടി.സി ഗേറ്റ്): പ്രവേശനമില്ല. ഗേറ്റ് 4 (പോളിടെക്നിക് ഗേറ്റ്): കൊയിലാണ്ടി മണ്ഡലം ഏജന്റുമാർ. ഗേറ്റ് 5 (ഗ്രൗണ്ടിലേക്കുള്ള ഗേറ്റ്): പോസ്റ്റൽ, ഇ.ടി.പി.ബി.എസ് കൗണ്ടിംഗ് ഏജന്റുമാർ

സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായി

ഗേറ്റ് 1 (ഹൈസ്‌കൂൾ ഗേറ്റ്): സ്ഥാനാർത്ഥികൾ, ഏജന്റുമാർ, മാദ്ധ്യമങ്ങൾ ഗേറ്റ് 2 (എൽ.പി സ്‌കൂൾ ഗേറ്റ്): ഉദ്യോഗസ്ഥർ

മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം

വടകര (186) കുറ്റ്യാടി (222) നാദാപുരം (254) കൊയിലാണ്ടി (231) പേരാമ്പ്ര (232) ബാലുശ്ശേരി (256) എലത്തൂർ (209) കോഴിക്കോട് നോർത്ത് (186) കോഴിക്കോട് സൗത്ത് (168) ബേപ്പൂർ (215) കുന്ദമംഗലം (255) കൊടുവള്ളി (214) തിരുവമ്പാടി (209)