നിയന്ത്രണം
Tuesday 12 May 2026 1:19 AM IST
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ മുതൽ ജൂൺ എട്ട് വരെ ഫയർ ആന്റ് സേഫ്റ്റി പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം, അതിനോടനുബന്ധിച്ചുള്ള പ്രൊസീജിയർ റൂം, ഇ.സി.ജി റൂം, പുരുഷ-വനിത ഒബ്സർവേഷൻ വാർഡുകൾ, പീഡിയാട്രിക് കാഷ്വാൽറ്റി എന്നിവിടങ്ങളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.