എം.എസ്.എം മോറൽ സ്കൂളിന് സമാപനം കുറിച്ചു.
Sunday 17 May 2026 12:41 AM IST
താനൂർ : എം.എസ്.എം താനാളൂരിൽ സംഘടിപ്പിച്ച ഇഖ്‌റഅ് മോറൽ സ്കുൾ സമപിച്ചു. ഒ.കെ പാറ കനിവ് ഹാളിൽ നടന്ന സമാപന ചടങ്ങ്
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി.ഒ അസ്ഗർ ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.എൻ. നാഫിഹ്
മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡൻ്റ് വി. റനീം ജാൻ അദ്ധ്യക്ഷനായി.മുജീബ് താനാളൂർ, വി. ഷമീൽ, അർഷക് പാണ്ടിയാട്,
ടി.പി. മുനവർ, കെ. അദീബ്, എൻ. ഫസീൻ,സി.എൻ. മിസ്ബാഹ് .
പി ഷഹ്‌മിൽ, റസീൻ ഹഖ് എന്നിവർ സംസാരിച്ചു