പന്തളം ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ
Sunday 26 January 2025 12:11 AM IST
പന്തളം : പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റയായി സി.പി.എമ്മിലെ ബി.എസ്.അനീഷ് മോൻ ചുമതലയേറ്റു. ധാരണപ്രകാരം പ്രസിഡന്റായിരുന്ന പോൾ രാജൻ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനാണ്.