ആഹ്ളാദ പ്രകടനം

Tuesday 19 May 2026 12:44 AM IST

വള്ളിക്കോട് : മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിസഭയ്ക്കും അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം റോസമ്മ ബാബുജി, വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, മണ്ഡലം വൈസ് പ്രസിഡന്റ് ഹരികുമാർ താഴത്തേതിൽ, സാംകുട്ടി പുളിക്കത്തറയിൽ, സുഭാഷ് ജി.നടുവിലേതിൽ, ഷിബു ഞക്കുനിലം, എ.ബി.രാജേഷ്, അലൻ ജേക്കബ് തോമസ്, ഷൈല അിനു, ബിന്ദു കെ.ശ്യാം, ജയ്സി കോശി, മിനി സി.അജയൻ, ബിജു പള്ളിയെനാത്ത് എന്നിവർ നേതൃത്വം നൽകി.