ചാണ്ടി ഉമ്മന് അടൂരിൽ സ്വീകരണം

Thursday 21 May 2026 1:57 AM IST

അടൂർ : പുതുപ്പളളിയിലെ നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ സ്നേഹ യാത്രയ്ക്ക് അടൂരിൽ ആവേശോജ്വല സ്വീകരണം . ഉച്ചയ്ക്ക് 1.30 നു ശേഷമാണ് ചാണ്ടി ഉമ്മൻ അടൂരിലെത്തിയത് . .ഗാന്ധി പ്രതിമയ്ക്ക് മുന്നിലും അംബേദ്‌കർ പ്രതിമയ്ക്ക് മുന്നിലും പുഷ്പാർച്ചന നടത്തിയ ശേഷം കോൺഗ്രസ് പ്രവർത്തകർക്കും കുട്ടികൾക്കുമൊപ്പം ഫോട്ടോയെടുത്തു. ഏഴംകുളം അജു, എൻ സി മനോജ്,ആബിദ് ഷഹീം, വിമൽ കൈതക്കൽ, ജോസ് പെരിങ്ങനാട്, അനന്തു ബാലൻ, അലക്സ് കോയിപ്പുറം, ജിതിൻ ജി നൈനാൻ, ഗോപു കരുവാറ്റ, ഷിബു ചിറക്കരോട്ട്, മഞ്ജു വിശ്വനാഥൻ, എം ആർ ജയപ്രസാദ്, അനിതകുമാരി, വാഴുവേലി രാധാകൃഷ്ണൻ, പറക്കോട് കൃഷ്ണൻക്കുട്ടി, അംജിത്ത് അടൂർ, സജിമോൻ, നിഖിൽഫ്രാൻസിസ്, സിജു പഴകുളം, ജെയ്സൺ, അരുൺ ബി കുറുപ്പ്, ജേക്കബ്കൊട്ടക്കാട്ട് , എബി അടൂർ,സൈജു, സെബിൻ,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുരളി തുടങ്ങിയവർ പങ്കെടുത്തു