എഫ്.ഡബ്യൂ.ജെ.കെ ജനറൽ ബോഡിയോഗം
Tuesday 02 June 2026 1:33 AM IST
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരളയുടെ ജനറൽ ബോഡി യോഗം എഫ്.ഡബ്യൂ.ജെ.കെ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പോളി വടക്കൻ, ട്രഷറർ ശ്രീലക്ഷ്മി ശരൺ,വൈസ് പ്രസിഡന്റുമാരായ അനീഷ് ലാലാജി, മൊഹ്മൂദിയ,സെക്രട്ടറിമാരായ ബൈഷി,സുമേഷ് കൃഷ്ണൻ,രാജൻ വി.പൊഴിയൂർ,എ.അബൂബക്കർ എന്നിവരും പങ്കെടുത്തു. പുതുതായി രൂപീകരിച്ച മീഡിയ ക്ളബ് ചെയർമാനായി ചെമ്പകശേരി ചന്ദ്രബാബുവിനെയും മീഡിയ കൺവീനറായി ശോഭയേയും തിരഞ്ഞെടുത്തു.