ഡ്രൈവർ ഒഴിവ്

Tuesday 02 June 2026 1:13 AM IST

ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ ഡ്രൈവർ തസ്തികയിൽ താത്ക്കാലിക ഒഴിവ്. വാക്ക് ഇൻ ഇന്റെർവ്യൂ 6ന് രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. പ്രായം 18 നും 35 നും മദ്ധ്യേ.എസ്.എസ്.എൽ.സി ആണ് യോഗ്യത.എൽ.എം.വി ലൈസൻസ് ഉൾപ്പെടെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തിദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.